ദിവ്യപ്രോക്തമായ ശരിയായ അറിവ് നേടിയെടുക്കാനും അറിവ് നിലനിര്‍ത്തിത്തരാനും അറിവ് വര്‍ധിപ്പിച്ചുതരാനും വിശ്വാസി റബ്ബിനോട് എപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം.
നബി(സ)ക്ക് ദിവ്യജ്ഞാന ശേഖരണമേഖലയില്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശം നല്‍കിയ ഉടനെ അല്ലാഹു നബിയോട് നിര്‍വഹിക്കാന്‍ പറഞ്ഞ ഒരു പ്രാര്‍ഥനയാണിത്: