പകയില്ലാത്ത മനസ്സിനായി തേടിക്കൊണ്ടേ ഇരിക്കുക


ബാഹ്യമായ ആരാധനകള്‍ക്കൊപ്പം ആന്തരിക വിശുദ്ധിക്കും ഇസ്ലാം വലിയ മുന്‍ഗണന നല്‍കുന്നു.

اللَّهُمَّ اجْعَلْنِي لَكَ شَاكِرًا، لَكَ ذَاكِرًا، لَكَ رَاهِبًا، لَكَ مِطْوَاعًا، إِلَيْكَ مُخْبِتًا أَوْ مُنِيبًا، رَبِّ تَقَبَّلْ تَوْبَتِي، وَاغْسِلْ حَوْبَتِي، وَأَجِبْ دَعْوَتِي، وَثَبِّتْ حُجَّتِي، وَاهْدِ قَلْبِي، وَسَدِّدْ لِسَانِي، وَاسْلُلْ سَخِيمَةَ قَلْبِي