മാധ്യമങ്ങളുടെ വ്യാജ രക്ഷാകര്‍തൃത്വത്തില്‍ അല്ല മുസ്‌ലിം സ്ത്രീ ജീവിതം

എഡിറ്റർ

മാധ്യമ ചര്‍ച്ചകളുടെ ലക്ഷ്യം സ്ത്രീശാക്തീകരണമാണോ അതോ സമൂഹത്തില്‍ ഇസ്‌ലാംഭീതി വളര്‍ത്തുകയോ?

മാധ്യമ വ്യവഹാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് മുസ്‌ലിം സ്ത്രീകളുടെ ജീവിതം. നിരന്തരമുള്ള ഈ ചര്‍ച്ചകളുടെ യഥാര്‍ഥ ലക്ഷ്യം സ്ത്രീശാക്തീകരണമാണോ അതോ സമൂഹത്തില്‍ ഇസ്‌ലാംഭീതി വളര്‍ത്തുകയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം