അവധിക്കാലം അപകടപ്പുഴയാകരുത്

എഡിറ്റർ

മനുഷ്യരെന്ന നിലയില്‍ അപകടങ്ങള്‍ പൂര്‍ണമായി തടയാന്‍ നമുക്കാകില്ലെങ്കിലും ചില മുന്‍കരുതലുകള്‍ അനിവാര്യമത്രെ.

വധിക്കാലം കണ്ണീരിന്റെ കാലമായി മാറുന്ന വാര്‍ത്തകളാണ് ചുറ്റുപാടുകളില്‍ നിന്ന് വരുന്നത്. ഒരു സ്‌കൂളിലെ ഭൂരിഭാഗം അധ്യാപകരും മരിച്ച വാല്‍പാറ അപകടം ഓരോ മനുഷ്യന്റെയും കണ്ണിനെ ഈറനണിയിക്കുന്നതാണ്. സ്‌കൂളിലെ പഠനത്തിരക്കുകള്‍ കഴിഞ്ഞുള്ള ഈ അവധിക്കാലം നാം പല രൂപത്തിലാണ് ചെലവഴിക്കുന്നത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം