കേരളം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണനടപടികള്‍ ഓഡിറ്റിംഗിനു വിധേയമാക്കപ്പെടും.
പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടു ടേം ഭരണം പൂര്‍ത്തിയാക്കിയ ശേഷം പുതിയൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുകയാണ്. പതിനാറാം നിയസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 9ന് നടക്കാനിരിക്കുന്നു. തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണനടപടികള്‍ തീര്‍ച്ചയായും ഓഡിറ്റിംഗിനു വിധേയമാക്കപ്പെടും.
