ജനവിരുദ്ധ നയം; യുവജന പ്രക്ഷോഭച്ചുഴിയില്‍ ലോക രാജ്യങ്ങള്‍


ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യൂറോപ്പില്‍ ഉയര്‍ന്ന മുന്നേറ്റം ജര്‍മനി, ഓസ്ട്രിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലേക്കും പടരും.

ഫ്രാന്‍സിലും ഇറ്റലിയിലും ഏഷ്യന്‍ രാജ്യങ്ങളിലും ഉയരുന്ന യുവജന പ്രക്ഷോഭങ്ങള്‍ക്കു സമാനമായ രീതിയില്‍ സ്പെയിനിലും പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്. ഇവിടെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് യുവാക്കളാണ്.


സഈദ് പൂനൂര്‍ writer, research scholar