ഒരു നാള്‍ ഉമര്‍ വന്നു
റസൂലിന്‍ വീട്ടില്‍
അനുവാദവും തേടി
തിരുഗൃഹത്തില്‍.
കണ്ടു തിരുദൂതര്‍
കിടക്കും കട്ടില്‍
ഈന്തപ്പനയോല
മെടഞ്ഞ മട്ടില്‍

ഒരു നാള്‍ ഉമര്‍ വന്നു
റസൂലിന്‍ വീട്ടില്‍
അനുവാദവും തേടി
തിരുഗൃഹത്തില്‍.
കണ്ടു തിരുദൂതര്‍
കിടക്കും കട്ടില്‍
ഈന്തപ്പനയോല
മെടഞ്ഞ മട്ടില്‍