അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍
വലില്ലാഹില്‍ ഹംദ്
ശവ്വാല്‍ പൊന്നമ്പിളി വാനില്‍ തെളിഞ്ഞു
ശറഫേറും മാസം റമദാന്‍ കൊഴിഞ്ഞു
പുണ്യ പെരുന്നാള്‍ സുദിനം അണഞ്ഞു
പൂത്തിരി കത്തും മനസ്സും നിറഞ്ഞു
(ശവ്വാല്‍ പൊന്നമ്പിളി)

അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍
വലില്ലാഹില്‍ ഹംദ്
ശവ്വാല്‍ പൊന്നമ്പിളി വാനില്‍ തെളിഞ്ഞു
ശറഫേറും മാസം റമദാന്‍ കൊഴിഞ്ഞു
പുണ്യ പെരുന്നാള്‍ സുദിനം അണഞ്ഞു
പൂത്തിരി കത്തും മനസ്സും നിറഞ്ഞു
(ശവ്വാല്‍ പൊന്നമ്പിളി)