ആക്ടീവല്ലാത്ത നമ്പര്‍!


'അല്ലാഹുമ്മ സബ്ബിതുഹു ഇന്‍ദ സുആല്‍...'
നേര്‍ത്തുനേര്‍ത്തുവരുന്ന മനുഷ്യമന്ത്രങ്ങള്‍.
എത്രയോ തിരക്കുകള്‍ മാറ്റിവച്ചു വന്നവരാണ്.
അപ്രതീക്ഷിതമായി വരേണ്ടിവന്നവര്‍.