വളര്‍ത്തുനായയെ
അയാള്‍ കെട്ടിയിടാറുണ്ടായിരുന്നില്ല.
അയാളുടെ തൊടിയില്‍
കാക്കക്കോ കുയിലിനോ
വിലക്കുണ്ടായിരുന്നില്ല.
ചിതലിനും ഉറുമ്പിനും
കിടപ്പറയിലേക്ക് പോലും
പ്രവേശനമുണ്ടായിരുന്നു.

വളര്‍ത്തുനായയെ
അയാള്‍ കെട്ടിയിടാറുണ്ടായിരുന്നില്ല.
അയാളുടെ തൊടിയില്‍
കാക്കക്കോ കുയിലിനോ
വിലക്കുണ്ടായിരുന്നില്ല.
ചിതലിനും ഉറുമ്പിനും
കിടപ്പറയിലേക്ക് പോലും
പ്രവേശനമുണ്ടായിരുന്നു.