സൗഹൃദങ്ങളിലെ സംഗീതം


അനൗണ്‍സ്മെന്റ് കേട്ട് അവര്‍ അര മണിക്കൂര്‍ ദൈര്‍ഘ്യം കുടഞ്ഞെറിയാനുള്ള വഴികള്‍ അന്വേഷിക്കാന്‍ തുടങ്ങി.

'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. 9041 മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് 30 മിനിറ്റ് വൈകി ഓടിക്കൊണ്ടിരിക്കുന്നു. 10.05ന് സ്റ്റേഷനില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു.'


റഷീദ് പരപ്പനങ്ങാടി കഥാകൃത്തും നോവലിസ്റ്റും റിട്ട. അധ്യാപകനുമാണ്. 16 ബാലസാഹിത്യ കൃതികളടക്കം 25 പുസ്തകങ്ങള്‍ രചിച്ചു. ആകാശവാണിയില്‍ അമ്പതോളം ചെറുകഥകളും പത്ത് നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അബുദാബി പ്രതിഭ അവാര്‍ഡ്, സംസ്ഥാന അധ്യാപക കലാസാഹിത്യവേദി അവാര്‍ഡ്, ഭീമ ബാലസാഹിത്യ പുരസ്‌കാരം, ആശ്രയ ബാലസാഹിത്യ അവാര്‍ഡ്, ഗ്രീന്‍ ബുക്സ് പ്രഥമ സി ജി ശാന്തകുമാര്‍ അവാര്‍ഡ്, മഹാകവി വി സി ബാലകൃഷ്ണ പണിക്കര്‍ അവാര്‍ഡ് തുടങ്ങിയവ നേടി.