സ്ത്രീകളുടെ സാമൂഹിക സ്വാതന്ത്ര്യവും പങ്കാളിത്തവും തടയരുത്: സി പി ഉമര്‍ സുല്ലമി

വെബ് ഡെസ്ക്

'കൂടൊരുക്കാന്‍ കൂടെനില്‍ക്കാം' സ്‌നേഹഭവന പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലത്ത് നിര്‍മിച്ച എം ജി എം സ്‌നേഹഭവനം കൈമാറി.

ഒറ്റപ്പാലം: എം ജി എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'കൂടൊരുക്കാന്‍ കൂടെനില്‍ക്കാം' സ്‌നേഹഭവന പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലത്ത് നിര്‍മിച്ച വീടിന്റെ താക്കോല്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി കൈമാറി.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്