പരാജിതനായ സമുദായ നേതാവിന്റെ വെപ്രാളമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍

വെബ് ഡെസ്ക്

  • കേരളത്തിലെ സാമൂഹിക ഘടന ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ മുസ്‌ലിം സമുദായം തുടര്‍ന്നും സ്വീകരിക്കുമെന്നും ഐ എസ് എം സംസ്ഥാന സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച യൂത്ത് കണക്ട്.

തിരുവനന്തപുരം: മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികമായ വളര്‍ച്ച സമുദായ നേതൃത്വത്തിന്റെ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കൈവന്നതാണെന്നും വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ മുസ്‌ലിം സമുദായത്തിന് കൈവരിച്ച ദൃശ്യത സാമൂഹിക പരിഷ്‌കരണത്തിലൂടെയും രാഷ്ട്രീയ പ്രതിനിധാനത്തിലൂടെയും ലഭിച്ചതാണെന്നും ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച യൂത്ത് കണക്ട് അഭിപ്രായപ്പെട്ടു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്