വിദ്യാഭ്യാസ- പൊതുരംഗങ്ങളില്‍ പെണ്‍കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം

വെബ് ഡെസ്ക്

'സകലിസം- സ്‌പെക്ട്രം ഓഫ് ഐഡിയാസ്' പരിപാടിയില്‍ ഫാത്തിമ തഹ്‌ലിയ എംഎല്‍എ മുഖ്യാതിഥിയായി

കോഴിക്കോട്: വിദ്യാഭ്യാസം, പൊതുപ്രവര്‍ത്തനം, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ മേഖലകളില്‍ പെണ്‍കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഡ്വ. ഫാത്തിമ തഹ്‌ലിയ എം എല്‍ എ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കും ഘടനാപരമായ മാറ്റങ്ങള്‍ക്കും പെണ്‍കുട്ടികളുടെ കൂടി പങ്കാളിത്തം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അവര്‍ പറഞ്ഞു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്