അധ്യാപകരുടെ അഭാവം മൂലം കൃത്യമായ ക്ലാസുകള്‍ നടക്കാത്ത സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നും എം എസ് എം കൗണ്‍സില്‍ ആവശ്യപ്പെട്ടു
കോഴിക്കോട്: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമനങ്ങള്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളില്‍പ്പെട്ട് അനിശ്ചിതത്വത്തിലാകുന്നതില്‍ എം എസ് എം സംസ്ഥാന കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
