- വോട്ടവകാശം ജനങ്ങളുടെ പൗരാവകാശമെന്നും അര്‍ഹരെ വെട്ടിമാറ്റരുതെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രതിനിധി സമ്മേളനം
കോഴിക്കോട്: തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവരെ അന്തിമ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന വിധമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന ആരോപണം ഗൗരവതരമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
