പ്രബോധിത സമൂഹത്തിന്റെ മാറ്റമുള്‍ക്കൊള്ളാന്‍ പണ്ഡിതന്മാര്‍ തയ്യാറാവണം

വെബ് ഡെസ്ക്

  • പണ്ഡിതന്‍മാര്‍ മാന്യവും സഭ്യവുമായ ഭാഷയിലാവണം ആദര്‍ശ പ്രതിയോഗികളോട് സംവദിക്കേണ്ടതെന്നും കേരള ജംഇയ്യത്തുല്‍ ഉലമ സ്‌കോളേഴ്‌സ് കോണ്‍ക്ലേവ്.

മലപ്പുറം: നിര്‍മിത ബുദ്ധിയുടെ കാലത്ത് പ്രബോധിത സമൂഹത്തിന്റെ പുതിയ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്കാന്‍ പണ്ഡിതന്മാര്‍ പ്രാപ്തമാവണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സമിതി സംഘടിപ്പിച്ച സ്‌കോളേഴ്‌സ് കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്