ക്യു എല്‍ എസ്; ഒന്നു മുതല്‍ പത്തു വരെ ബാച്ചുകളുടെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

വെബ് ഡെസ്ക്

കോഴിക്കോട്: ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് പഠിതാക്കളാണ് ഒന്നു മുതല്‍ പത്ത് വരെയുള്ള ബാച്ചുകളിലായി വാര്‍ഷിക പരീക്ഷ എഴുതിയത്. ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ജേതാക്കള്‍ യഥാക്രമത്തില്‍:

ഒന്നാം വര്‍ഷം: പി കെ അശീറ കൊച്ചി, കെ ഷാഹിന തിരുവമ്പാടി (ഇരുവരും ഒന്നാംറാങ്ക്) വി ബുഷ്‌റ (തിരുത്തിയാട്), അസ്‌റ അനീസ് (പുത്തൂര്‍).

രണ്ടാം വര്‍ഷം: സൗദ അഷ്‌റഫ് കടവത്തൂര്‍ (ഒന്നാംറാങ്ക്), സക്കീന വാഴക്കാട്, മുംതാസ് പി കെ പുന്നശ്ശേരി (ഇരുവരും രണ്ടാംറാങ്ക്) നൂര്‍ജഹാന്‍ പി രണ്ടത്താണി, മുനീറ ടി കെ വാഴക്കാട് (ഇരുവരും മൂന്നാംറാങ്ക്).

മൂന്നാം വര്‍ഷം: സുനിത കെ എ കൊച്ചി, ഫര്‍സാന പി നന്മണ്ട, ഷെറിന്‍ എ എസ് കൊച്ചി. നാലാം വര്‍ഷം: റംല സി എന്‍ തിരൂരങ്ങാടി, സുലൈഖ മാഹിന്‍ കൊച്ചി, റസീന ഇ പി കണ്ണഞ്ചേരി.

അഞ്ചാം വര്‍ഷം: സജീന ടി എം കൊച്ചി, അനീസ വി എസ് കൊച്ചി, ഷാഹിദ ബഷീര്‍ തിരുവമ്പാടി. ആറാം വര്‍ഷം: ഷമീമ കെ നാഗാളികാവ്, ഖദീജ പി പുത്തൂര്‍, ഫര്‍ഹാന മുന്‍ഫിദ കെ ടി കരുവമ്പൊയില്‍.

ഏഴാം വര്‍ഷം: മുംതാസ് കെ എം പനയപ്പിള്ളി, സൗദ കെ പി തിരുവണ്ണൂര്‍, നാദിറ ഷബീര്‍ കൊച്ചി. എട്ടാം വര്‍ഷം: സഹീറ പി ഓമശ്ശേരി, ഷമീന ശരീഫ് കൊടുവള്ളി, റഹ്ന ബീവി കൊച്ചി. ഒമ്പതാം വര്‍ഷം: ഹസീന അഫ്‌സല്‍ കൊച്ചി, നാസിയ നിയാസ് എറണാകുളം, ഷംല കെ എ കൊച്ചി.

പത്താം വര്‍ഷം: സുലൈഖ ഹുസൈന്‍ എറണാകുളം, സുനിത സി എ കൊച്ചി, ശാനിദ തിരുവമ്പാടി.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്