- സിറാജ് ഇരിട്ടി പ്രസിഡന്റായും അബ്ദുല്ലത്തീഫ് നല്ലളം ജന. സെക്രട്ടറിയായും താജുദ്ദീന്‍ മുല്ലവീടന്‍ ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സിറാജ് ഇരിട്ടി (പ്രസിഡന്റ്), അബ്ദുല്ലത്തീഫ് നല്ലളം (ജനറല്‍ സെക്രട്ടറി), താജുദ്ദീന്‍ മുല്ലവീടന്‍ (ട്രഷറര്‍), നസീര്‍ പാനൂര്‍, ഹമീദ് കല്ലിക്കണ്ടി, അസ്‌ലം മാഹി, റിയാസ് വാണിമേല്‍, നിസാര്‍ ചെട്ടിപ്പടി (വൈസ് പ്രസിഡന്റ്), മുജീബ്‌റഹ്മാന്‍ മദനി, ഹമദ് ബിന്‍ സിദ്ദീഖ്, മൊയ്ദീന്‍ ഷാ, അജ്മല്‍ ജൗഹര്‍, ശനീജ് എടത്തനാട്ടുകര (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
