ബഹുസ്വരത ഊന്നിയ ജനവിധി; പൊലീസിലെ ആര്‍ എസ് എസ് ഫ്രാക്ഷന്‍ ഇല്ലാതാക്കണം

വെബ് ഡെസ്ക്

യുദ്ധം ലോകത്തിന് ബാധ്യതയാവുന്നുവെന്നും കോഴിക്കോട് നടന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ ബഹുജന സംഗമം

കോഴിക്കോട്: വിദ്വേഷ രാഷ്ട്രീയക്കാരില്‍ നിന്നും വെറുപ്പിന്റെ പ്രചാരകരില്‍ നിന്നും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും സൗഹാര്‍ദത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ ബഹുസ്വരതയും വീണ്ടെടുക്കാനുള്ള ജനവിധിയാണ് സംസ്ഥാനത്തുണ്ടായതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച ബഹുജന സംഗമം അഭിപ്രായപ്പെട്ടു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്