പദ്ധതിയുടെ ഒന്നാം ഘട്ടം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ സ്‌നേഹവീടുകള്‍ നിര്‍മിക്കും.
കോഴിക്കോട്: മുസ്ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്മെന്റ് (എംജിഎം) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സ്നേഹഭവനം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിര്‍ധനര്‍ക്കായി ഒന്നോ രണ്ടോ വീടുകള്‍ വീതം നിര്‍മിക്കും.
