വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതി 22-ാം ഘട്ട മെഗാ ക്വിസ്: പാലക്കാട് ജില്ല ജേതാക്കള്‍

വെബ് ഡെസ്ക്

കോഴിക്കോട് സൗത്ത് ജില്ലാ ടീം രണ്ടും മലപ്പുറം വെസ്റ്റ് ടീം മൂന്നും സ്ഥാനം കരസ്ഥമാക്കി.

പാലക്കാട്: ഐ.എസ് എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ 22-ാം ഘട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെളിച്ചം മെഗാ ക്വിസ് മത്സരത്തില്‍ പാലക്കാട് ജില്ല ജേതാക്കളായി. വിവിധ ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച സബീറ.കെ, ഖദീജ സി.എന്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്