കുവൈത്ത് ഇസ്‌ലാഹി സെന്റര്‍: അബ്ദുല്‍അസീസ് സലഫി പ്രസിഡന്റ്, യൂനുസ് സലീം സെ്രകട്ടറി, സഅദ് ട്രഷറര്‍

വെബ് ഡെസ്ക്

കുവൈത്ത്: ഔഖാഫ് മതകാര്യ വകുപ്പിനും ഇന്ത്യന്‍ എംബസിക്കും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ 2026 വര്‍ഷത്തെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അനസ് മുഹമ്മദ്, ടി എം അബ്ദുറഷീദ്, താജുദ്ദീന്‍ നന്തി, സഅദ് കെ സി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അബ്ദുല്‍ അസീസ് സലഫി (പ്രസിഡന്റ്), യൂനുസ് സലീം (ജന.സെക്രട്ടറി), സഅദ് പുളിക്കല്‍ (ട്രഷറര്‍), അബൂബക്കര്‍ സിദ്ദീഖ് മദനി, അയ്യൂബ് ഖാന്‍ മാങ്കാവ് (വൈ.പ്രസിഡന്റ്), മനാഫ് മാത്തോട്ടം (ഓര്‍ഗനൈസിംഗ് സെക്രട്ടറ), ഷാനിബ് പേരാമ്പ്ര, അബ്ദുന്നാസര്‍ മുട്ടില്‍, അഫ്‌സല്‍ അലി, ആമിര്‍ യു പി, നബീല്‍ ഹമീദ്, അബ്ദുറഹിമാന്‍, അനസ് മുഹമ്മദ്, അബ്ദുറഷീദ് ടി എം, താജുദ്ദീന്‍ നന്തി, അബ്ദുല്‍ഗഫൂര്‍ പെരുമ്പിലാവ്, മുര്‍ഷിദ് അരീക്കാട്, ഇംറാന്‍, ശുഐബ് തിക്കോടി (സെക്രട്ടറി), അബ്ദുല്ലത്തീഫ് പേക്കാടന്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഫില്‍സര്‍ കെ, അബ്ദുറഷീദ് ഇ എ, ബദറുദ്ദീന്‍ പുളിക്കല്‍ (അഡൈ്വസറി അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്