ലഹരിക്കെതിരെ ഐ എസ് എം ജനജാഗരണം; സംസ്ഥാനതല പ്രചാരണം സംഘടിപ്പിച്ചു

വെബ് ഡെസ്ക്

  • 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സംസ്ഥാന തലത്തില്‍ വിപുലമായ ബോധവത്കരണ യജ്ഞവുമായി രംഗത്തിറങ്ങിയത്.

കോഴിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഐ എസ് എം സംസ്ഥാന വ്യാപകമായി 'ജന ജാഗരണം' ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ജൂണ്‍ 26 മുതല്‍ 30 വരെ അഞ്ച് ദിവസങ്ങളിലായി നടത്തിയ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കൊടുങ്ങല്ലൂരില്‍ സംസ്ഥാന കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിര്‍വഹിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്