കരുനാഗപ്പള്ളി: 'കാലം തേടുന്ന ഇസ്‌ലാഹ്' കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കാമ്പയിന്റെ ഭാഗമായി മെയ് 18ന് സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനത്തിന്റെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എ സുബൈര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍കലാം വടക്കുംതല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായില്‍ കരിയാട്, ജില്ലാ സെക്രട്ടറി എസ് ഇര്‍ഷാദ് സ്വലാഹി, ഐ എസ് എം ജില്ലാ സെക്രട്ടറി സഹദ് കൊട്ടിയം, സലിം കരുനാഗപ്പള്ളി പ്രസംഗിച്ചു.
ഭാരവാഹികള്‍: അബ്ദുല്‍ജബ്ബാര്‍ കുന്നംകുളം (മുഖ്യരക്ഷാധികാരി), അബ്ദുല്‍ഖാദര്‍ ശ്രീമൂലനഗരം, സി വൈ സാദിഖ്, അബ്ദുസ്സലാം മാരുതി, നാസറുദീന്‍ തേവലക്കര, ഹാഷിം ഈരാറ്റുപേട്ട, അബ്ദുല്‍ഖാദര്‍ ബാലരാമപുരം, ഹസ്സന്‍കുഞ്ഞ് കായംകുളം (രക്ഷാധികാരി), എം കെ ശാക്കിര്‍ (ചെയര്‍മാന്‍), കെ എ സുബൈര്‍ അരൂര്‍, എം എം ബഷീര്‍ മദനി, നാസറുദ്ദീന്‍ ഫാറൂഖി, സി കെ അസ്സനാര്‍ ആലപ്പുഴ, അബ്ദുല്‍ ജബ്ബാര്‍ കൈപ്പമംഗലം, അബ്ദുല്ലത്തീഫ് കൊട്ടിയം (വൈ.ചെയര്‍മാന്‍), എസ് ഇര്‍ഷാദ് സ്വലാഹി (ജന. കണ്‍വീനര്‍)
സലീം കരുനാഗപ്പള്ളി (കണ്‍വീനര്‍), ഫൈസല്‍ നന്മണ്ട, ഡോ. ജാബിര്‍ അമാനി (പ്രോഗ്രാം), എ പി നൗഷാദ്, ബഷീര്‍കുട്ടി കൊട്ടിയം (ഫിനാന്‍സ്), അബ്ദുസ്സലാം മദനി, സഹദ് കൊട്ടിയം (ദഅ്‌വത്ത്), സജിം ഉമയനല്ലൂര്‍, കെ കുഞ്ഞുമോന്‍ (പബ്ലിസിറ്റി), സിറാജ് മദനി, അബ്ദുസ്സമദ് കൊല്ലം (രജിസ്‌ട്രേഷന്‍), ഷാജഹാന്‍ ക്ലാസിക്, കലാം വടക്കുംതല (സ്റ്റേജ്, ലൈറ്റ് & സൗണ്ട്), ജലീല്‍ ഇഹ്‌സാന്‍, സിദ്ദീഖ് അഫൂസ് (റിസപ്ഷന്‍), കഅബ്, അബ്ദുറഹീം ചാപ്രയില്‍ (ഭക്ഷണം)
സലാം പൂയപ്പള്ളി, സജീവ് വവ്വക്കാവ് (പ്രസ്സ് & ഇന്‍ഫര്‍മേഷന്‍), നൗഫല്‍ ഹാദി ആലുവ, നുനൂജ് ശ്രീമൂലനഗരം, സലിം വടക്കുംതല (വളണ്ടിയര്‍), നബീല്‍ അഹമ്മദ്, ബിലാല്‍ കൊട്ടിയം (സോഷ്യല്‍ മീഡിയ & ഐ ടി), ഷഫീഖ് ഈരാറ്റുപേട്ട, ഫൈസല്‍ കരുനാഗപ്പളളി (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), സഫലാ നസീര്‍, ബീനാ അബ്ബാസ് (വനിതാ വിംഗ്).