കേരള ജംഇയ്യത്തുല് ഉലമ സംസ്ഥാന സമിതി സംഘടിപ്പിച്ച സ്കോളേഴ്സ് കോണ്ക്ലേവ് കോഴിക്കോട്ട് സമാപിച്ചു
കോഴിക്കോട്: ഇസ്ലാമിനെതിരെ മീഡിയകള് വഴി നടത്തിക്കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങള് ഫലപ്രദമായ സംവാദത്തിലൂടെ അതിജീവിക്കാന് വൈജ്ഞാനിക ചര്ച്ചകളും സംവാദങ്ങളും വഴി സാധിക്കുമെന്ന് കേരള ജംഇയ്യത്തുല് ഉലമ സംസ്ഥാന സമിതി സംഘടിപ്പിച്ച സ്കോളേഴ്സ് കോണ്ക്ലേവ് അഭിപ്രായപ്പെട്ടു.
