ഗള്‍ഫ് പ്രതിസന്ധി: പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് ഗള്‍ഫ് ഇസ്‌ലാഹി സംഗമം

വെബ് ഡെസ്ക്

തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും നിക്ഷേപം ഉപയോഗപ്പെടുത്താനും ഗള്‍ഫ് മലയാളി വികസന കോര്‍പറേഷന്‍ രൂപീകരിക്കണമെന്നും ആവശ്യം.

കോഴിക്കോട്: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധ സാഹചര്യം ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്കുണ്ടാക്കുന്ന സാമ്പത്തികവും തൊഴില്‍പരവുമായ പ്രതിസന്ധി തരണം ചെയ്യാന്‍ അടിയന്തിര പാക്കേജ് നടപ്പിലാക്കണമെന്ന് തിരുവമ്പാടി റിഹാബ് വില്ലേജില്‍ സംഘടിപ്പിച്ച ജി സി സി രാജ്യങ്ങളിലെ ഇസ്‌ലാഹീ സെന്ററുകളുടെ ഗ്ലോബല്‍ സംഗമം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്