ജീവനക്കാരെ ചേര്‍ത്തുപിടിക്കാനും സമയോചിതമായ കരുതലും പിന്തുണയും നല്‍കാനും മഹല്ല് കമ്മിറ്റികളും മാനേജ്മെന്റുകളും തയ്യാറാകണമെന്നും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
താമരശ്ശേരി: പള്ളികളിലും മദ്‌റസകളിലും ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാലാനുസൃതമായ വേതനവും അര്‍ഹമായ തൊഴില്‍ അന്തസ്സും ഉറപ്പാക്കാന്‍ മഹല്ല്-സമുദായ നേതൃത്വങ്ങള്‍ അടിയന്തിരമായി മുന്നോട്ടുവരണമെന്ന് ഐ.എസ്.എം സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.
