മുസ്‌ലിം സ്ത്രീകളുടെ സ്വത്വം, ഏജന്‍സി, രാഷ്ട്രീയം എന്ന പ്രമേയത്തില്‍ എം ജി എം സംസ്ഥാന സമിതി കോഴിക്കോട്ട് സിമ്പോസിയം സംഘടിപ്പിച്ചു.
കോഴിക്കോട്: നവലിബറലിസത്തിന്റെ കടന്നുകയറ്റത്തിന്റെ ഫലമായി ശക്തി പ്രാപിച്ചുവരുന്ന ലെസ്ബിയന്‍ ജീവിതരീതി മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനും സാമൂഹിക ഘടനയുടെ ഭദ്രതക്കും വെല്ലുവിളിയാണെന്നിരിക്കെ അതിനെതിരെ സമൂഹം ജാഗ്രവത്താവണമെന്ന് 'മുസ്‌ലിം സ്ത്രീകളുടെ സ്വത്വം, ഏജന്‍സി, രാഷ്ട്രീയം' പ്രമേയത്തില്‍ എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച സിമ്പോസിയം അഭിപ്രായപ്പെട്ടു.
