വര്‍ണാഭമായി സി ഐ ഇ ആര്‍ മദ്‌റസ പ്രവേശനോത്സവം

വെബ് ഡെസ്ക്

  • അറിവിന്‍ മധുരം തേടിയെത്തിയ കുരുന്നുകളെ വര്‍ണ ബലൂണും ചിത്രങ്ങളും കൊണ്ടലങ്കരിച്ച ക്ലാസ് മുറികളിലേക്ക് സംഘാടകര്‍ സമ്മാനങ്ങള്‍ നല്‍കി ആനയിച്ചു.

കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിന് കീഴിലുള്ള മദ്‌റസകളുടെ പ്രവേശനോത്സവം വര്‍ണാഭമായി.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്