- ദിവ്യദീപ്തി വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പദ്യാവിഷ്‌കാരം ഉള്‍പ്പെടെ നിരവധി കൃതികള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ യുവത ബുക്‌സ് ഈ വര്‍ഷവും സജീവ പങ്കാളിത്തം വഹിച്ചു. മേളയില്‍ ശ്രദ്ധേയമായ വിവിധ പുസ്തകങ്ങളുടെ പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു.
