ആസന്ന ദുരന്തത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയല്ല നമ്മള്‍


ആസന്നമായൊരു ദുരന്തത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയല്ല നമ്മള്‍. ഭാവിയെ ഭംഗിയുള്ളതാക്കാനുള്ള ഒരുപാട് വഴികള്‍ മുന്നിലുണ്ട്. തികഞ്ഞ കൈയടക്കത്തോടെ നമുക്കത് സാധ്യമാക്കണം.

നിത്യവും കേള്‍ക്കുന്ന അക്രമങ്ങളുടെ വാര്‍ത്തകള്‍ നമ്മിലെ രക്ഷിതാവിനെ ആധി പിടിപ്പിക്കുന്നുണ്ടോ? മക്കളെ കുറിച്ചുള്ള സാര്‍വത്രികമായ ആശങ്ക നമുക്കുള്ള മുന്നറിയിപ്പാണെന്ന് തോന്നുന്നുണ്ടോ? ഉണ്ടെന്ന ഉത്തരമായിരിക്കും പൊതുവെ നമ്മില്‍ ഉണ്ടാവുക. എന്നാല്‍ ഭയപ്പെടേണ്ട.


ഡോ. അബ്ദുല്‍ഗഫൂര്‍ എഴുത്തുകാരന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്