സ്ക്രീനുകളിൽ തല താഴ്ത്തിയിരിക്കുന്നവർ

ജിദ മനാല്‍

കൗമാരക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അവയുടെ തീവ്രത മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുമായി നിരന്തരം ബന്ധപ്പെടുകയും കൗമാരക്കാരെ ആഴത്തില്‍ വീക്ഷിക്കുകയും ചെയ്യുന്നവര്‍ മലയാളിയുടെ ആശങ്കകളോട് പ്രതികരിക്കുന്നു.

ഹരിയുമായി പിടിക്കപ്പെടുന്ന കൗമാരക്കാരുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും വാര്‍ത്തകള്‍ സര്‍വസാധാരണമായിരിക്കുന്നു. ലഹരിയുടെ ഹാലില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും ഏതാണ്ട് അങ്ങനെത്തന്നെ.


ജിദ മനാല്‍ പ്രസിഡന്റ്, ഐ ജി എം കേരള