അരാജക സമൂഹമാണ് ലഹരിയുടെ മാര്‍ക്കറ്റ് തുറന്നിടുന്നത്


പുതുതലമുറയുടെ പ്രശ്‌നങ്ങളില്‍ കുടുംബ വ്യവസ്ഥിതിയുടെ പരിണാമം വലിയ പങ്കുവഹിച്ചിട്ടുണ്ട്. പരസ്പരം പങ്കിടാനുള്ള മൂല്യവത്തായ സമയം കുടുംബത്തില്‍ ലഭിക്കാതെ പോകുന്നു. അത് ചതിക്കുഴിയുടെ വാതിലുകള്‍ തുറക്കുന്നു.

ന്നത്തെ ചിന്താവിഷയം പുതുതലമുറയാണ്. അവരുടെ ഭാഷയും രീതികളും ഏറെ ചര്‍ച്ചയാവുകയാണ്. 'അഡോളസന്‍സ്' സീരീസ് ഇറങ്ങിയതിനു ശേഷം പുതുതലമുറയിലെ ആണ്‍കുട്ടികള്‍ക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്‍സെല്‍ (invo-luntary celibate) കമ്യൂണിറ്റിയെ കുറിച്ച് മലയാളം മീഡിയകളും കവര്‍ ചെയ്യുകയുണ്ടായി.


ഡോ. കെ ടി അന്‍വര്‍ സാദത്ത് സുല്ലമുസ്സലാം അറബിക് കോളേജിൽ ഇസ്‌ലാമിക്‌ ഹിസ്റ്ററി വിഭാഗത്തിൽ തലവനായി ജോലി ചെയ്യുന്നു. ഐ എസ് എം സംസ്ഥാന പ്രസിഡന്റാണ്.