വിശുദ്ധ ഖുര്‍ആന്‍ അവതരണാരംഭത്തിന് റമദാനെ അല്ലാഹു തിരഞ്ഞെടുത്തതോടെ അത് മാസങ്ങളില്‍ പ്രധാനിയായി.
റോമന്‍ കലണ്ടര്‍, ജൂലിയന്‍ കലണ്ടര്‍, ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നിങ്ങനെ കലണ്ടറുകള്‍ ഏറെയുണ്ട്. ക്രിസ്ത്യന്‍ ഇറ, ജ്യൂയിഷ് ഇറ, ഇസ്‌ലാമിക് ഇറ, കൊല്ലവര്‍ഷം എന്നിങ്ങനെ ഓരോ ജനവിഭാഗങ്ങളും തങ്ങളുടെ ആചാരങ്ങള്‍ക്ക് അടിസ്ഥാനമായി വര്‍ഷങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
