ശീഇകളെ എതിര്‍ക്കാന്‍ അലി(റ)യെ ഇകഴ്ത്തണോ?


ചിലര്‍ ശീഇകളെ എതിര്‍ക്കാന്‍ വേണ്ടി അലി(റ)യെ ഇകഴ്ത്തുകയോ അപ്രധാനമായി കാണുകയോ ചെയ്യുന്നു.

ധാരാളം പിഴച്ച വാദങ്ങളും അന്ധവിശ്വാസങ്ങളും ശീഇകള്‍ക്കുണ്ട്. അവയെ ഗുണകാംക്ഷയോടെ പ്രമാണബദ്ധമായി ചൂണ്ടിക്കാണിക്കാനും ശരിയായ മാര്‍ഗത്തിലേക്ക് ക്ഷണിക്കാനും വിശ്വാസികള്‍ക്കു ബാധ്യതയുണ്ട്. ചിലര്‍ ശീഇകളെ എതിര്‍ക്കാന്‍ വേണ്ടി അലി(റ)യെ ഇകഴ്ത്തുകയോ അപ്രധാനമായി കാണുകയോ ചെയ്യുന്നു. അത് പാടില്ല.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.