പശ്ചിമേഷ്യയിലെ അധികാര വടംവലി: ലോകക്രമം മാറുമോ?


ഇസ്രായേല്‍-യു എസ് കടന്നാക്രമണത്തെ തുര്‍ന്നുണ്ടായ യുദ്ധസാഹചര്യം ഇന്ത്യയുടെ തന്ത്രപരമായ താല്പര്യങ്ങള്‍ക്കും വലിയ ഭീഷണിയാണ്.

മേരിക്കയും ഇറാനും തമ്മിലുള്ള ദീര്‍ഘകാല നയതന്ത്രപ്രശ്‌നങ്ങള്‍ പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികളുടെ ആധാരശിലയാണ്. 1979-ല ഇറാനിയന്‍ വിപ്ലവത്തിനുശേഷം ഉടലെടുത്ത ഈ ശത്രുത മേഖലയിലെ ഓരോ ചലനത്തെയും സ്വാധീനിക്കുന്നു.