ഇറാന്‍; നിയമവിരുദ്ധ കയ്യേറ്റവും അനിശ്ചിതമായ ഭാവിയും


ഐക്യരാഷ്ട്രസഭ ചാര്‍ട്ടര്‍ പ്രകാരം ഒരു പരമാധികാര രാഷ്ട്രത്തിനു മേലുള്ള കടന്നാക്രമണം നിയമവിരുദ്ധമാണ്.

റാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണം ഒരു 'മുന്‍കരുതല്‍ നടപടി' (Pre-emptive strike) എന്ന നിലയ്ക്ക് നടത്തിയതാണെന്നാണ് അമേരിക്കന്‍-ഇസ്രായേല്‍ വാദം. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ പ്രകാരം ഇത്തരം നീക്കങ്ങള്‍ നിയമവിരുദ്ധമാണ്.


ഡോ. ആഷിക്ക് ഷൗക്കത്ത് പി അരീക്കോട് സുല്ലമുസ്സലം അറബിക് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസര്‍ ആണ് ലേഖകന്‍.