ശബാബ് വാരികയില്‍ (2013 ഡിസംബര്‍ 13) പ്രസിദ്ധീകരിച്ച അബ്ദുല്‍ ഹമീദ് മദീനിയുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
- പാരമ്പര്യ ദര്‍സ് സംവിധാനത്തിലും തുടര്‍ന്ന് റൗദത്തുല്‍ ഉലൂമിലും ലോകപ്രശസ്തമായ മദീന യൂണിവേഴ്‌സിറ്റിയിലും പഠിച്ച വ്യക്തിയാണല്ലോ താങ്കള്‍. ആ പഠനകാലത്തെക്കുറിച്ച് വിശദീകരിക്കാമോ?
