പുസ്തകങ്ങളോടുള്ള പ്രതിബദ്ധത, വിജ്ഞാനത്തോടുള്ള അഭിരുചി


പുസ്തകങ്ങളുമായി ഇടപഴകുമ്പോഴുള്ള പ്രതിബദ്ധതയും വിജ്ഞാനത്തോടുള്ള അഭിരുചിയുമാണ് മദീനിയെ ശ്രദ്ധേയനാക്കിയത്.

റൗദത്തുല്‍ ഉലൂമില്‍ മൗലാനാ അബുസ്സബാഹിന്റെ ശിഷ്യഗണങ്ങളില്‍ പെടാനുള്ള അവസരം ലഭിച്ചത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്ന ഒട്ടേറെ വ്യക്തിത്വങ്ങളെ നേരിട്ടറിയാനും സാന്ദര്‍ഭികമായി അവരില്‍ നിന്നുതന്നെ അത് കേള്‍ക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.