തലമുതിര്‍ന്ന ഇസ്‌ലാഹി പണ്ഡിതനും കെ ജെ യു ഉപദേശക സമിതി ചെയര്‍മാനുമായിരുന്ന പ്രൊഫ. എ അബ്ദുല്‍ഹമീദ് മദീനിയെ കുറിച്ചുള്ള ഓര്‍മ.
1975-80 കാലയളവില്‍ റൗദത്തുല്‍ ഉലൂമില്‍ എന്റെ ഗുരുനാഥനായിരുന്നു മര്‍ഹൂം അബ്ദുല്‍ ഹമീദ് മദീനി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായി 15 വര്‍ഷം റൗദത്തില്‍ തന്നെ ഞാന്‍ ജോലി ചെയ്തു.
