ഇസ്ലാമിക വൈജ്ഞാനിക ലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായിരുന്നു സയ്യിദ് സല്‍മാന്‍ നദ്‌വി.
ഇസ്ലാമിക വൈജ്ഞാനിക ലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ സയ്യിദ് സല്‍മാന്‍ നദ്‌വി (1954-2026) നിര്യാതനായി. അദ്ദേഹത്തിന്റെ പണ്ഡിതവ്യക്തിത്വം ഇന്ത്യയിലെ മതവിജ്ഞാന പാരമ്പര്യത്തിന്റെ മാറ്റുകൂട്ടുന്നതായിരുന്നു.
