ഉമ്മയുറങ്ങുമ്പോള്‍ ഇരുട്ടിലാകുന്ന വീടുകള്‍


വേദനാ രഹിതമായ ലോകത്തേക്ക് സ്വയം നടന്നുപോയ പോലൊരു മരണം. അത് എല്ലാ പ്രയാസങ്ങളുടെയും അന്ത്യമാണ്.

'ഉമ്മ ഉണരുന്നതുവരെ എല്ലാ വീടുകളും ഇരുട്ടിലാണ്.'


മുജീബ് എടവണ്ണ ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളിലും എഴുതുന്നു. ' അറബിക് മാഫീ മുശ്‌കിൽ എന്ന പേരിൽ ഡി സി ബുക്ക്‌സ് പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 27 വർഷമായി ദുബായിലാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ സഅബീൽ ഓഫീസിൽ ഉദ്യോഗസ്ഥൻ