ഹൃദയത്തോടു ചേര്‍ത്തുവെച്ച പെരുന്നാള്‍ രുചികള്‍


തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലെ പെരുന്നാള്‍ ഓര്‍മകളും ആഘോഷ പൊലിമകളും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ പി സ്മിജി പങ്കുവെക്കുന്നു.

  • മലപ്പുറത്തെ മുസ്ലിം സാമൂഹിക ജീവിതവുമായി താങ്കള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. ഈ സവിശേഷമായ സാഹചര്യം താങ്കളുടെ പെരുന്നാള്‍ ഓര്‍മകളെ എങ്ങനെയാണ് സ്വാധീനിച്ചത്?