എന്തിനാണ് അല്ലാഹു എന്നെയിങ്ങനെ പരീക്ഷിക്കുന്നത്? പരീക്ഷണങ്ങളെ വിശ്വാസി എങ്ങനെ കാണണം!


തനിക്കു ചുറ്റും വന്നു ഭവിക്കുന്ന എല്ലാറ്റിനും ദൈവത്തെ കുറ്റം പറയാനായാണ് മനുഷ്യര്‍ ഉപയോഗിക്കാറുള്ളത്.