നോമ്പിന്റെ പുണ്യവും റമദാനിന്റെ കര്‍മശാസ്ത്രവും


റമദാനിന്റെ അടിസ്ഥാന ഉദ്ദേശ്യം ദോഷബാധകളെ സൂക്ഷിക്കാന്‍ പരിശീലിപ്പിക്കുക വഴി മനുഷ്യനെ ഭക്തനായി മാറ്റുക എന്നതാണ്.

റമദാനിന്റെ വിധിവിലക്കുകളും കര്‍മശാസ്ത്ര നിയമങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമേ നോമ്പിന്റെ ചൈതന്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനാവൂ. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാനിലായിരുന്നു റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയത്. ഖുര്‍ആന്‍ അവതീര്‍ണമായ മാസം കൂടിയായ റമദാനില്‍ നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ട് അവതരിപ്പിച്ച ആയത്ത് ഇപ്രകാരമാണ് ആരംഭിക്കുന്നത്:


അനസ് എടവനക്കാട് എഴുത്തുകാരൻ, എറണാംകുളം ജില്ലയിലെ എടവനക്കാട് സ്വദേശി. ദുർബല ഹദീസുകൾക്ക് ഒരാമുഖം എന്ന കൃതിയുടെ രചയിതാവ്. ഇസ്‌ലാമിക വിഷയങ്ങളിൽ നിരവധി കനപ്പെട്ട ലേഖനങ്ങളും ഗവേഷണ പഠനങ്ങളും എഴുതിയിട്ടുണ്ട്. നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നു.