തര്‍ക്കങ്ങളുടെ വഴിയടക്കാന്‍


ഓരോ വിഭാഗങ്ങളുടെയും ജീവനും സ്വത്തിനും മതസ്വാതന്ത്ര്യത്തിനും ഭീഷണി ഉയരാതെ നോക്കേണ്ടത് ആവശ്യമാണ്.

സ്‌ലാം എന്ന അറബി പദത്തിന്റെ വിവക്ഷ തന്നെ സമാധാനം എന്നാണ്. ഇസ്‌ലാം ജീവിതത്തില്‍ അനുഷ്ഠിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് ആശംസിക്കുന്നതു പോലും ദൈവത്തില്‍ നിന്നുള്ള സമാധാനമാണ്. ഭൂമിയില്‍ സര്‍വ മനുഷ്യരും സമാധാനത്തോടെ വസിക്കണം എന്നാണ് മുസ്‌ലിമിന്റെ തേട്ടം.