അല്ലാഹു ഉത്തരം നല്‍കില്ലെന്നും അവനല്ലാത്ത മറ്റൊരു ആരാധ്യരും ഉത്തരം നല്‍കില്ലെന്നും തീര്‍ത്തുപറഞ്ഞ സ്ഥിതിക്ക്, ഏതൊരാളുടെ മനസ്സിലും ന്യായമായും ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. കിട്ടുമെന്നു പറയുന്ന 'ചില പ്രയോജനങ്ങള്‍' എന്തെല്ലാമാണ്? അതിന്റെ ഉദാഹരണങ്ങള്‍ ഏതെല്ലാമാണ്?
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം തങ്ങള്‍ക്കു മാത്രമാണെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് അതുവഴി ചില ഗുണങ്ങള്‍ ലഭിക്കുമെന്ന് വാദിച്ചുകൊണ്ടിരിക്കുന്നു. ഈ വാദത്തിന്റെ സവിശേഷതകള്‍ അവകാശപ്പെട്ടത് ഇങ്ങനെയാണ്: