മനുഷ്യന്‍ എന്നതില്‍നിന്ന് അതിമാനുഷന്‍ എന്ന തലത്തിലേക്ക് സൂഫിസം വലിയ്യിനെ ഉയര്‍ത്തിയിരിക്കുന്നു.
ആരാണ് അല്ലാഹുവിന്റെ ഔലിയാഅ് എന്നും അവര്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രത്യേകതകള്‍ എന്തൊക്കെയാണ് എന്നും പഠിപ്പിച്ചുതരുന്ന സുപ്രധാന വചനങ്ങളാണ് യൂനുസ് സൂറത്തിലെ 62 64 സൂക്തങ്ങള്‍. അവയുടെ വിവര്‍ത്തനം ഇപ്രകാരമാണ്:
