ശിര്‍ക്കിന് ഒരു ഫലവുമില്ല; ഉണ്ടെന്നു തോന്നിപ്പിക്കുന്നത് ദുര്‍ബോധനം


പിശാചിന് വഴിപ്പെട്ട് ചെയ്യുന്ന ഓരോ തെറ്റുകള്‍ക്കും അതിന്റേതായ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരും എന്ന് തീര്‍ച്ചയാണ്. അതേയവസരത്തില്‍ ശിര്‍ക്കിന് യാതൊരു ഫലവുമില്ല താനും.

പിശാചിന് ഏറെ താല്‍പര്യമുള്ള കാര്യം അവന്റെ ദുര്‍ബോധനത്തിനു വഴിപ്പെട്ട മനുഷ്യര്‍ ശിര്‍ക്ക് ചെയ്യുകയെന്നതാണ്. ശിര്‍ക്കിന് ഒരു ഫലവുമില്ലെന്ന് ഖുര്‍ആന്‍ നിരവധി വചനങ്ങളിലൂടെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ